Thursday, September 11, 2008

ചൂരടി പുഴ

(പല്ലു തേകാതെ ക്ലാസ്സില്‍ വരുന്ന കൂടുകാരന്റെ വായ നടത്തെ ക്കുറിച്ച് )

ക്രൂരമീ സൌഹൃദം ....
നാറുന്ന വായ കൊണ്ടു അവനെറിയുന്ന വാക്കുകള്‍ ദുസ്സഹം
അവന്‍ ഉറകെ ചിരിച്ചാല്‍
യമഹാ എന്ന് ഉച്ചരിച്ചാല്‍
അണ്ടകടാഹം കലങ്ങും .
ഈവിധം ഉഷിര്നാം മിത്രമേ
നിന്റെ വായയെ ചൂരടി പുഴ എന്ന് വിളിച്ചോട്ടെ ഞങ്ങള്‍ .

Tuesday, September 9, 2008

പ്രന്നയകാലത്തില്‍ ഒരു ഉണ്ട

നിനക്ക് ഞാനൊരു ഉണ്ട തരാം
നീ അതിനിട്‌ ഒന്നു കുത്തി നോക്ക്കു
ഉണ്ട കരയും ......
കാരണം
ഉണ്ടയാണ് എന്ഗിലും അതിനുമുണ്ട് ഒരു ഹൃദയം
അത് പോലെ
നിനക്ക് ഞാന്‍ നല്കിയ നോകില്‍ും വാകിലും
മിട്ടായി കടലാസിലും വരെ
ഹൃദയംഉണ്ടായിരുന്നു ,പ്രണയം ഉണ്ടായിരുന്നു
ച്ചുരുകത്തില്‍
നിനക്ക് ഞാന്‍ എന്ത് തന്നെ തന്നാലും
അതിലെന്റെ ഹൃദയം undu
പ്രന്നയം ഉണ്ട്

Sunday, September 7, 2008

കൌമാരം

കൌമാരം ഒരു കടലാന്നത് .
വികാരത്തിന്‍റെ വലിയ തിരമാലകലുള്ള
അവിവേകത്തിന്‍റെ ആഴം കൂടിയ
ഒരു കടല്‍
തൊട്ടാവാടിയും തുപ്പലം പൊട്ടിയും
കൌതുകങ്ങള്‍ ആയിരുന്ന ആ നല്ല
കുട്ടികാലത്തില്‍ നിന്നും നാമെത്തി ചേരുന്ന സംഘര്‍ഷങ്ങളുടെ ഭൂമിക