(പല്ലു തേകാതെ ക്ലാസ്സില്‍ വരുന്ന കൂടുകാരന്റെ വായ നടത്തെ ക്കുറിച്ച് )
ക്രൂരമീ സൌഹൃദം ....
നാറുന്ന വായ കൊണ്ടു അവനെറിയുന്ന വാക്കുകള്‍ ദുസ്സഹം 
അവന്‍ ഉറകെ ചിരിച്ചാല്‍ 
യമഹാ എന്ന് ഉച്ചരിച്ചാല്‍ 
അണ്ടകടാഹം കലങ്ങും .
ഈവിധം ഉഷിര്നാം മിത്രമേ 
നിന്റെ വായയെ ചൂരടി പുഴ എന്ന് വിളിച്ചോട്ടെ ഞങ്ങള്‍ . 
Thursday, September 11, 2008
Subscribe to:
Post Comments (Atom)
1 comment:
എന്തും കവിതയാക്കും അല്ലെ:)
Post a Comment