Sunday, September 7, 2008

കൌമാരം

കൌമാരം ഒരു കടലാന്നത് .
വികാരത്തിന്‍റെ വലിയ തിരമാലകലുള്ള
അവിവേകത്തിന്‍റെ ആഴം കൂടിയ
ഒരു കടല്‍
തൊട്ടാവാടിയും തുപ്പലം പൊട്ടിയും
കൌതുകങ്ങള്‍ ആയിരുന്ന ആ നല്ല
കുട്ടികാലത്തില്‍ നിന്നും നാമെത്തി ചേരുന്ന സംഘര്‍ഷങ്ങളുടെ ഭൂമിക

1 comment:

PIN said...

നന്നായിരിക്കുന്നു... ആശംസകൾ...

കൗമാരം ഒരു അഴിമുഖമാണ്‌. പുഴ കടലിലേയ്ക്ക്‌ പതിക്കുന്നതിനു മുമ്പുള്ള ആ ഇളകിമറിച്ചിൽ...ചെന്നെത്താൻ പോകുന്ന കടലിനെക്കുറിച്ചുള്ള ചിന്തകളും ആകുലതകൾ ആണ്‌ അവിടെ കൂടുതലും...ഒരു തരം അവ്യക്തത....